കൊച്ചി എയർപോർട്ടിൽ ലഭ്യമായ മറ്റു ഏതൊരു ടാക്സി ഏജൻസിയിൽ നിന്നും ലഭിക്കുന്നതിനേക്കാൾ നിങ്ങൾക്ക് കുറഞ്ഞ നിരക്കിൽ നല്ല രീതിയിലുള്ള സർവീസ് നൽകുന്നതിനായി പഴയ പ്രവാസി കൂട്ടായ്മ ആരംഭിച്ചതാണ് ഈ ടാക്സി സേവനം. യാത്രാനിരക്കുകൾ മുൻകൂട്ടി അറിയാനും ടാക്സി ബുക്ക് ചെയ്യാനും നിങ്ങൾക്ക് വാട്‌സ്ആപ്പിലോ നേരിട്ടോ വിളിക്കാം. ഞങ്ങളുടെ സേവനം കൊച്ചിൻ എയർപോർട്ടിൽ ലഭ്യമാണ്. സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യുക. കൊച്ചി എയർപോർട്ട് ടാക്‌സികളിലെ പ്രവാസി ടാക്സി സേവനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന്, നിങ്ങൾക്ക് +919946938390 എന്ന നമ്പറിൽ ഞങ്ങളെ വിളിക്കുകയോ വാട്ട്‌സ്ആപ്പ് ചെയ്യുകയോ ചെയ്യാം, ട്രാവൽഏജൻസി ബന്ധം ഇല്ലാതെ താങ്കൾക്ക് നേരിട്ട് ഡ്രൈവർ അടുത്ത് വാഹനം ബുക്ക് ചെയ്യാൻ സാദിക്കും, യാത്ര ചെയ്യേണ്ട ദിവസത്തതിന് ഒരു ദിവസം മുൻപ് താങ്കളെ പിക്ക് ചെയ്യാൻ വരുന്ന ഡ്രൈവർ / വാഹനം എന്നീ വിവരങ്ങൾ നൽകുന്നതാണ്